Advertisement
Home MOVIES Malayalam അന്ന് മഞ്ജുവിനെ കാണാൻ ദിലീപ് ഒപ്പിച്ച പരിപാടി കാരണം അനുഭവിച്ചത് താൻ – അതോടെ തന്റെ...

അന്ന് മഞ്ജുവിനെ കാണാൻ ദിലീപ് ഒപ്പിച്ച പരിപാടി കാരണം അനുഭവിച്ചത് താൻ – അതോടെ തന്റെ സിനിമയിൽ മഞ്ജു അഭിനയിചില്ല -സംഭവം പറഞ്ഞു ലാൽ ജോസ്.

1990
ADVERTISEMENTS

മലയാള സിനിമയിലെ സൂപ്പർഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് ലാൽ ജോസും ദിലീപും. ഇരുവരുടെയും സൗഹൃദവും സിനിമയിലെ സഹകരണവും മലയാളികൾക്ക് സുപരിചിതമാണ്. മീശമാധവൻ അടക്കം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.

ഇപ്പോൾ, ലാൽ ജോസ് തന്റെ ഒരു പഴയ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. താൻ സഹ സംവിധായകനായ ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രണയം വളരെ ശക്തമായിരുന്നു. എന്നാൽ ഇതിനെതിരായിരുന്ന മഞ്ജുവിന്റെ അച്ഛൻ ദിലീപ് അഭിനയിക്കുന്ന സിനിമകളിൽ മഞ്ജുവിനെ അഭിനയിപ്പിക്കുന്നതിന് എതിരായിരുന്നു. ഇതോടെ ഇരുവർക്കും ഒന്നിച്ചഭിനയിക്കാനോ ഒന്നിച്ചു കാണാനോ അവസരം കിട്ടാതെ വന്നു.

ADVERTISEMENTS

 

ഈ സാഹചര്യത്തിൽ, ദിലീപ് മഞ്ജു അഭിനയിക്കുന്ന കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് സിനിമയുടെ സെറ്റിൽ രഹസ്യമായി എത്തി. ലാൽ ജോസ് തന്റെ സുഹൃത്തിനായ ദിലീപിന് ഈ അവസരം ഒരുക്കിക്കൊടുത്തു. എന്നാൽ ദിലീപിന്റെ ഈ പ്രവർത്തി കാരണം മഞ്ജുവിന്റെ അച്ഛൻ ഏറെ ദേഷ്യപ്പെട്ടു. അതിന്റെ ഫലമായി ലാൽ ജോസിന്റെ അടുത്ത സിനിമയിൽ മഞ്ജു വാര്യർ അഭിനയിക്കുന്നത് അദ്ദേഹം വിലക്കി ആ സംഭവം ഇങ്ങനെ.

READ NOW  ടോവിനോയുടെ എ ആർ എം ഇഷ്ടപ്പെട്ടില്ല - മോഹൻലാലിനെയും മമ്മൂട്ടിയെ കുറിച്ചും പ്രത്യേകിച്ചു ആസിഫ് അലിയെ കുറിച്ചും മധു പറഞ്ഞത്.

 

അച്ഛന്റെ അനിഷ്ടം ഉള്ളത് കൊണ്ട് തന്നെ മഞ്ജു അഭിനയിക്കുന്ന സിനിമ സെറ്റിൽ പോലും ദിലീപിന് ചെല്ലാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. അനഗ്നെ ഇരിക്കുമ്പോളാണ് കൃഷ്ണൻകുടിയിൽ പ്രണായകലം വരുന്നത് ആ സിനിമയുടെ സെറ്റിൽ ഏതാണ് ദിലീപിന് ആരുടേയും അനുവാദം വേണ്ട കാരണം .അത് കമൽ സാറിന്റെ സെറ്റാണ് ദിലീപ് ആ കുടുംബത്തിലെ ഒരംഗം ആണ്. അങ്ങാണ് ദിലീപ് സെറ്റിലേക്ക് വന്നു ആ സമയത്തു ദിലീപ് അന്നത്തെ വലിയ വിലകൂടിയ കാറായ ഫോർഡ് എസ്കോർട്ട് വാങ്ങിയിരുന്നു ആ കാർ ഞങ്ങളെ കാണിക്കാൻ എന്ന വ്യാജേനെ ആണ് ദിലീപ് എത്തുന്നത്.

അങ്ങനെ ട്രെയിനിനുള്ളിലെ ഷൂട്ട് സമയത്തു അടുത്ത കമ്പാർട്മെന്റിൽ ദിലീപിനെ ഇരുത്തി എണിറ്റു ഇടക്ക് മഞ്ജുവിന് ബാത്‌റൂമിൽ പോകണം എന്ന വ്യാജേനെ ദിലീപിന്റെ അടുത്തേക്ക് പോയി സംസാരിച്ചു. പിന്നീട് ഇതറിഞ്ഞ മഞ്ജുവിന്റെ അച്ഛൻ വലിയ കോപിഷ്ഠനായി താൻ മുഖാന്തിരം ആണ് ദിലീപ്പ് മെഞ്ചുവിനെ കണ്ടു എന്നറിഞ്ഞ അദ്ദേഹം തന്റെ അടുത്ത സിനിമയായ മറവത്തൂർ കനവിൽ താൻ നായികയായി കണ്ടിരുന്നാണ് മഞ്ജുവിനെ ആ സിനിമയിൽ നിന്ന് വിലക്കിയത്.ലാൽ ജോസ് പറയുന്നു.

READ NOW  മമ്മൂട്ടി ദുൽഖറിനെ കണ്ടുവേണം അഭിനയം പഠിക്കാൻ: ഫഹദും ദുൽഖരും മലയാള സിനിമയ്ക്ക് കിട്ടിയ പുണ്യങ്ങൾ- ശാന്തിവിള ദിനേശ്.

ലാൽ ജോസ് തന്റെ സുഹൃത്തിനായ ദിലീപിന് ചെയ്ത ഒരു ചെറിയ കാര്യത്തിന് വലിയ വില അദ്ദേഹത്തിന് നൽകേണ്ടി വന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ADVERTISEMENTS