Advertisement
Home MOVIES Malayalam മമ്മൂട്ടി ഒരു സ്ത്രീകളുടെയും പുറകെ പോയിട്ടില്ല -ഞാനും മമ്മൂട്ടിയും തമ്മിൽ സാമ്യതകൾ ഏറെ – സന്തോഷ്...

മമ്മൂട്ടി ഒരു സ്ത്രീകളുടെയും പുറകെ പോയിട്ടില്ല -ഞാനും മമ്മൂട്ടിയും തമ്മിൽ സാമ്യതകൾ ഏറെ – സന്തോഷ് വർക്കിയുടെ വാക്കുകൾ

149
ADVERTISEMENTS

മലയാള സിനിമ ചരിത്രത്തിൽ അല്ല ഇന്ത്യൻ സിനിമ ചരിത്രത്തിൽ തങ്ക ലിപികളാൽ കൊത്തിവെക്കേണ്ട പേരുകളിൽ ഒന്നാണ് മമ്മൂട്ടി എന്ന മഹാ നടൻറെ പേര്. സ്വന്തം ജീവനോളം സിനിമയെയും അഭിനയത്തേയും സ്നേഹിച്ച അതുല്യ കലാകാരൻ അദ്ദേഹത്തിൻറെ ഓരോ പിറന്നാളുകളും പ്രേക്ഷകർക്ക് ആഘോഷത്തിന്റെ ദിവസങ്ങളാണ്. സിനിമയിലെ സാംസ്കാരിക മേഖലകളിൽ എല്ലാം ഉള്ള പ്രമുഖ വ്യക്തികളും അദ്ദേഹത്തിന് ആ ദിവസം ആശംസ അർപ്പിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ പോസ്റ്റ് ഇടാറുണ്ട്.

ഇപ്പോൾ മോഹൻലാൽ ആരാധകനായി മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു സോഷ്യൽ മീഡിയയിൽ താരമായ വ്യക്തിയായ സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി സ്വൊയം ഒരു ഹാസ്യ കഥാപത്രമായി മാറിയിരിക്കുകയാണ്. സോഷ്യൽ മേയ്യ്യയിൽ ശ്രദ്ധ ലഭിക്കാൻ അദ്ദേഹം കാണിക്കുന്ന ഗിമ്മിക്കുകളാണ് ഈ സ്വൊയം വിഡ്ഢിയാവാൻ എന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഇപ്പോൾ അദ്ദേഹംമെഗാസ്റ്റാർ മമ്മൂക്കയുടെ കഴിഞ്ഞ പിറന്നാളിന് തൻറെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവെച്ച് ഒരു രസകരമായ പിറന്നാൾ ആശംസ മമ്മൂക്ക വായിച്ചാൽ അദ്ദേഹത്തെ തന്നെ അത് ഞെട്ടിക്കുന്ന തരത്തിലുള്ളതാണ് എന്ന് വേണമെങ്കിൽ പറയാം.

READ NOW  എന്തുകൊണ്ട് താൻ എല്ലാ ദിവസവും മഞ്ഞ നൂൽ മംഗല്യസൂത്ര ധരിക്കുന്നത് കാരണം വെളിപ്പെടുത്തി കീർത്തി സുരേഷ്

ADVERTISEMENTS

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയാണ് ഇന്ന് മമ്മൂക്കയുടെ പിറന്നാൾ ദിവസമാണ് പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെക്കുറിച്ച് കുറ്റങ്ങൾ ഒന്നു പറയുന്നില്ല. തൻറെ അമ്മയും മമ്മൂക്കയും ഒരേ പ്രായക്കാരാണെന്ന് താൻ തന്റെ അമ്മയോട് പറയാറുണ്ട് അമ്മയെ കണ്ടാൽ മമ്മൂക്കയുടെ അമ്മൂമ്മയാണ് എന്ന് തോന്നും എന്ന്.

മമ്മൂക്ക ഒരു സെല്ഫ് കണ്ടറോൾ ഉള്ള ഒരു വ്യക്തിയാണ് എന്നും അദ്ദേഹം ഇപ്പോഴും കുടുംബത്തിനും കുട്ടികൾക്കുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത് എന്നും,അദ്ദേഹത്തിനു തന്റെ കുടുംബത്തോട് നല്ല കമ്മിറ്റ്മെന്റു ഉണ്ട് എന്നും സിനിമ മേഖലയിൽ ആയിരുന്നിട്ടും ഒരുപാട് പ്രലോഭനങ്ങൾ ഉണ്ടായിരുന്നിട്ടു അദ്ദേഹം പെണ്ണിനും മദ്യത്തിനും ഒന്നും അടിമപ്പെട്ടിട്ടില്ല എന്നും സന്തോഷ് വർക്കി പറയുന്നു. അദ്ദേഹത്തിന് നല്ല സൗന്ദര്യം ഉണ്ടായിട്ടും ഒരു പെണ്ണിന്റെയും പുറകെ പോയിട്ടില്ല തന്റെ മക്കളെ ഒക്കെ നാലാൾ നിലയിൽ എത്തിച്ചു അദ്ദേഹത്തിന് എല്ലാത്തിനും വ്യക്തമായ പ്ലാനുകൾ ഉണ്ട്.

READ NOW  മമ്മൂട്ടിയും മകനും മരണപ്പെട്ടു പോകട്ടെ. മോഹൻലാലിൽ ആരാധകന്റെ വിചിത്ര ആഗ്രഹം- വീഡിയോ കാണാം - രൂക്ഷ വിമർശനം.

ഇത്രയേറെ സുന്ദരനായിട്ടും ഒരു പെണ്ണിന്റെയും പിറകെ പോയിട്ടില്ല അത് അദ്ദേഹത്തിന്റ സെല്ഫ് കോൺട്രോളിന്റെ ശക്തിയാണ്. അദ്ദേഹം ആരോടും വൈരാഗ്യം കാത്തു സൂക്ഷിക്കാത്ത വളരെ ശുദ്ധനായ ഒരു വ്യക്തിയാണ് പക്ഷേ അദ്ദേഹം വലയ ദേഷ്യക്കാരനാണ് എന്നും എന്നാൽ അദ്ദേഹവും താനും തമ്മിൽ നിറയെ സാമ്യതകൾ ഉണ്ട് എന്ന് സന്തോഷ് വർക്കി പറയുന്നു. താനും മദ്യപിക്കുകയോ കാശ് വെറുതെ കളയുകയോ ചെയ്യുകയില്ല അതെ പോലെ താനും മദ്യപിക്കാറില്ല എന്നും സന്തോഷ് വർക്കി പറയുന്നു.

സ്വാഭാവികമായും നിറയെ ട്രോളുകൾ തന്നെയാണ് ത്തിനും സന്തോഷ് വർക്കിക്ക് ലഭിച്ചിരിക്കുന്നത്.

ADVERTISEMENTS