Advertisement
Home MOVIES സാരിയില്‍ ഇത്രയും ഗ്ലാമറസായി ആയി പ്രത്യക്ഷപ്പെട്ട ഈ വശ്യ സുന്ദരി ആരാണ് ഗ്ലാമറായെത്തിയ യുവതിയെ...

സാരിയില്‍ ഇത്രയും ഗ്ലാമറസായി ആയി പ്രത്യക്ഷപ്പെട്ട ഈ വശ്യ സുന്ദരി ആരാണ് ഗ്ലാമറായെത്തിയ യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

1040
ADVERTISEMENTS

ചെന്നൈയിലെ തിരുനെൽവേലി സ്വദേശിനിയായ രമ്യാ പാണ്ഡ്യൻ ആണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ യുവാക്കളുടെ ഉറക്കം കെടുത്തിയ ആ വശ്യ സുന്ദരി. അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട് രമ്യ . പഠനം പൂർത്തിയായതിനു ശേഷം ജോലി ചെയ്യുമ്പോൾ ആണ് ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കാൻ തനിക്കു അവസരം ലഭിക്കുന്നത് എന്ന് രമ്യ പറയുന്നു.

 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആണ് സോഷ്യൽ മീഡിയയിൽ ൽ പൂക്കളുള്ള ഇളം നിറമുള്ള സാരിയുടുത്ത അതീവ ഗ്ളാമറസ്സായ ആ സുന്ദരി ആര് എന്നറിയാനുള്ള തിരക്കിലായിരുന്നു സോഷ്യൽ മീഡിയ . ഈ സൗന്ദര്യം ആരാണെന്ന് പിന്നീട് സോഷ്യൽ മീഡിയയിൽ നിരവധി പേർ തിരഞ്ഞിരുന്നു .സാരി ഫോട്ടോഷൂട്ടിലൂടെ പ്രശസ്തിയിലെത്തിയ ഈ ഗ്ലാമറസ് സൗന്ദര്യം ആരാണെന്ന ചോദ്യവുമായി ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടെ നിരവധി ആളുകൾ രംഗത്തു വന്നിരുന്നു .

ADVERTISEMENTS
READ NOW  അതിശക്തമായ സംമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത ഒരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചില ബോളിവുഡ് ചിത്രങ്ങളും അവയുടെ സ്വാധീനവും

ജീൻസും ടി-ഷർട്ടും ഉപയോഗിച്ച് പലപ്പോഴും ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ടെങ്കിലും സാരിയിൽ ഫോട്ടോഷൂട്ട് അധികം ചെയ്തിട്ടുണ്ടായിരുന്നില്ല. രണ്ട് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച രമ്യ ഇപ്പോൾ ചിത്രങ്ങൾ ഇത്രയും വൈറൽ ആയതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ്.ഒടുവിൽ ചില ഓൺലൈൻ മാധ്യമങ്ങൾ ആളാണ് യുവതി ആരാണെന്നു ശെരിക്കും കണ്ടെത്തിയത്. തമിഴ് നടി രമ്യ പാണ്ഡ്യനായിരുന്നു അത്. നിരൂപക പ്രശംസ നേടിയ രണ്ട് തമിഴ് ചിത്രങ്ങളായ ‘ജോക്കർ’, ‘ദേവതായ്’ എന്നിവയിൽ മാത്രം അഭിനയിച്ച നടി.പിന്നീട് അധികം ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു
എന്നാൽ ഈ പുതിയ ഫോട്ടോഷോട്ട് ചിത്രങ്ങളിലൂടെ അവർ ഇപ്പോൾ പ്രശസ്ത യാണ്.

ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ് . ബിബിസി തമിഴ് ഓൺ‌ലൈനുമായി രമ്യയുടെ അഭിമുഖംഅടുത്തെയിടെ നടന്നിരുന്നു .രെമ്യ ഇപ്പോൾ തമിഴ് ബിഗ് ബോസ് നാലാം സീസണിലെ മത്സരാർഥിയാണ്. Also Read :കുളിസീനും ബലാത്സംഗ രംഗവും ആയിരുന്നു അത് പക്ഷേ വിളിച്ചത് അതിനായിരുന്നില്ല പക്ഷേ പിന്നീട് സംഭവിച്ചത്; മലയാള സിനിമയില്‍ നേരിട്ട വിശ്വാസവഞ്ചനയെ കുറിച്ച് നടി വിചിത്ര

READ NOW  ഇത്രയും നിലപാടുള്ളയാൾ ഒരു പോസ്റ്റ് ഇട്ടാൽ പിന്നെ എന്തിനു ഡിലീറ്റ് ചെയ്യുന്നു; വിനായകന്റെ മാസ്സ് മറുപടി ഇങ്ങനെ

‘ഓർകുട്ട് ഗേൾ’ പോലുള്ള വൈറൽ മ്യൂസിക് വീഡിയോകൾ ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. അങ്ങനെയാണ് എനിക്ക് സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചത്. ‘ജോക്കർ’ എന്ന ഫീച്ചർ ചിത്രത്തിനായി ഓഡിഷൻ നടത്തി. അതിനുശേഷം പ്രശസ്ത സംവിധായകനും നടനുമായ സമുദ്രകനിക്കൊപ്പം ‘ആൻ ദേവതായ്’ എന്ന ചിത്രത്തിലൂടെ അവസരം ലഭിച്ചു.എനിക്ക് അഭിനയം ഇഷ്ടമായതിനാൽ എനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു.അതിനുശേഷം സുരേന്ദ്രറിന് ഈ വർഷം ഒരു പുതിയ സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചു. ഫോട്ടോഗ്രാഫർ കൂടിയായ സുരേന്ദർ എടുത്ത ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറലായത് എന്ന് രമ്യ തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകൾ നടത്തുന്നുണ്ടെങ്കിലും, വ്യത്യസ്തമായി കാണാനായി ജീൻസും ടി-ഷർട്ടും ഉപേക്ഷിച്ച് മേക്കപ്പ് സാരിയിൽ ഗ്ലാമറസായി ഫോട്ടോഷൂട്ട് ചെയ്തതെന്നും രമ്യ പറയുന്നു. Also Read :അകത്തുപ്രവേശിച്ചതും അയാള്‍ തന്നെ കയറിപ്പിടിച്ച് വസ്ത്രങ്ങള്‍ വലിച്ചൂരി, പിന്നെ സംഭവിച്ചത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി

READ NOW  ഷാരൂഖ് ഖാൻ മുതൽ കരീന കപൂർ വരെ: ബോളിവുഡിലെ സമ്പന്നരുടെ വൻ വൈദ്യുതി ബില്ലുകൾ നിങ്ങളെ ഞെട്ടിക്കും- വായിക്കുക

മമ്മൂട്ടി ലിജോ ജോസ് പല്ലിശ്ശേരി കൂട്ടുകെട്ടിൽ പിറക്കുന്ന ഏറ്റവും പുതിയ ചിത്രമായ നൻ പകൽ നേരത്തു മയക്കം എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി രമ്യ പാണ്ഡ്യനും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടുകൊണ്ട് താരം തന്നെയാണ് തന്റെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ ഈ വാർത്ത സ്ഥിതീകരിച്ചത്.

ADVERTISEMENTS