Advertisement
Home MOVIES TAMIL ആ നടന്‍ കാരണം ആണ് മലയാളത്തിന്റെ ഈ സുപ്പര്‍ നായിക അഭിനയം നിര്‍ത്തിയത് – കാരണം...

ആ നടന്‍ കാരണം ആണ് മലയാളത്തിന്റെ ഈ സുപ്പര്‍ നായിക അഭിനയം നിര്‍ത്തിയത് – കാരണം ഇത് – സംഭവം ഇങ്ങനെ

5678
ADVERTISEMENTS

ഒരുകാലത്ത് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് കാർത്തിക. അഭിനയ ജീവിതത്തിൽ വിവാദങ്ങൾക്ക് ഒന്നും ഇടം കൊടുക്കാത്ത ഒരു നായിക എന്ന് തന്നെ കാർത്തികയെ വിളിക്കേണ്ടിയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം മികച്ച വേഷങ്ങളിൽ അണിനിരന്നിരുന്നു.

നാടൻ സൗന്ദര്യമായിരുന്നു താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എല്ലാവരും എടുത്തു പറഞ്ഞിരുന്നത്. മോഹൻലാലിനൊപ്പം ഉള്ള കാർത്തികയുടെ അഭിനയം ആയിരുന്നു എല്ലാവർക്കും കൂടുതൽ ഇഷ്ടം. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം.മലയാളത്തിലും തമിഴിലും നിരവധി സുപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി കാര്‍ത്തിക എത്തിയിട്ടുണ്ട്.

ADVERTISEMENTS

സിനിമ പൂർണമായും താരം ഉപേക്ഷിക്കുവാനുള്ള കാരണം നടൻ കമലഹാസനാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മികച്ച കഥാപാത്രങ്ങൾ ചെയ്തിരുന്ന താരം ഒരിക്കൽ നായകൻ തന്റെ ശരീരത്തിൽ സ്പർശിച്ച് അഭിനയിച്ചത് ഇഷ്ടപ്പെട്ടില്ല എന്നാണ് പറയുന്നത്. മണിരത്നം സംവിധാനം ചെയ്ത ഒരു സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം കാർത്തികക്ക് ലഭിക്കുകയായിരുന്നു. ഈ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. അത് കമലഹാസനൊപ്പം ആയിരുന്നു. ഒരു പ്രത്യേക രീതിയിൽ ഫോട്ടോ എടുക്കുവാൻ കമലഹാസൻ ഫോട്ടോഗ്രാഫറെ ചുമതലപ്പെടുത്തി.

READ NOW  അവള്‍ നിങ്ങള്‍ ആരാധകര്‍ക്ക് വലിയ ആളായിരിക്കാം എന്നാല്‍ അവള്‍ ഒരു പുല്ലുമല്ല അവള്‍ എന്റെ ഭാര്യയാണ് തൃഷയെ കുറിച്ച് എൽ സൂര്യ

 

ഫോട്ടോ എടുക്കുന്ന സമയത്ത് കാർത്തികയുടെയും രവിയുടെയും തോളത്ത് കമൽ കൈ വെച്ച് നിൽക്കുന്ന ഫോട്ടോയാണ് ഉദ്ദേശിച്ചത്. ഫോട്ടോഷൂട്ടിന്റെ കാര്യം കാർത്തിക അറിഞ്ഞു എന്നാൽ ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കുന്ന സമയത്ത് കാർത്തികയുടെയും രവിയുടെയും തോളിൽ കൈവച്ചു. ഉടനെ തന്നെ കാർത്തിക കമലിന്റെ കൈ തട്ടി മാറ്റുകയാണ് ചെയ്തത്.

ആദ്യം അത് വലിയ വിഷയമായി കമൽ എടുത്തില്ല. എന്നാൽ രണ്ടാമത് വീണ്ടും ഇതേപോലെ തന്നെ കാർത്തിക ചെയ്തപ്പോൾ കമലിന് ദേഷ്യം ഉണ്ടാവുകയായിരുന്നു ചെയ്തത്. തുടർന്ന് തനിക്ക് ശരീരത്തിൽ തൊട്ട് അഭിനയിക്കുന്നത് ഇഷ്ടമല്ല എന്ന് കാർത്തിക തുറന്ന് പറയുകയും ചെയ്തു.

അതോടെ കമലഹാസന് ദേഷ്യമായി  അങ്ങനെ ആ ഫോട്ടോഷൂട്ട് തന്നെ നിർത്തിവയ്ക്കുകയായിരുന്നു ചെയ്തത്. ഈ പ്രശ്നങ്ങളൊക്കെ കഴിഞ്ഞാണ് സിനിമയിലെ ഒരു രംഗം ഷൂട്ട് ചെയ്യുന്നത്. അതിൽ കമൽ കാർത്തികയെ തല്ലുന്ന ഒരു രംഗമാണ് ഉണ്ടായിരുന്നത്. ആ സമയത്ത് കാർത്തികയുടെ കാരണത് കമൽ മനപ്പൂര്‍വ്വം ആഞ്ഞടിക്കുകയാണ് ചെയ്തത്. അടികൊണ്ട് കാർത്തിക വേദനയോടെ നിലത്ത് വീണ് നിലവിളിക്കുക വരെ ചെയ്തു എന്നാണ് പറയപ്പെടുന്നത്.

READ NOW  ഒന്ന് തലകറങ്ങി വീണപ്പോള്‍ പോലും വിവാദം - അന്ന് പുരുഷന്മാര്‍ ശരിയല്ലന്നു തോന്നി - നയന്‍‌താര ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍

ഇതോടെയാണ് താൻ ഇനി തമിഴ് സിനിമയിൽ അഭിനയിക്കുന്നില്ല എന്ന് കാർത്തിക തീരുമാനിച്ചത് എന്നും പറയുന്നു. സിനിമ സൂപ്പർ ഹിറ്റ് ആയെങ്കിലും പിന്നീട് തമിഴികത്ത് കാർത്തികയെ കാണാൻ സാധിച്ചിരുന്നില്ല. ഇപ്പോള്‍ താരം വിവാഹമൊക്കെ കഴിഞ്ഞു കുടുംബിനിയായി സുഖമായി കഴിയുന്നു.

ADVERTISEMENTS