Advertisement
Home MOVIES BOLLYWOOD ബിക്കിനിയിൽ ചൂടൻ ചിത്രങ്ങളുമായി ദിശ പട്ടാണി – ചിത്രങ്ങൾക്ക് കിടിലൻ കമെന്റുമായി ഭാവി അമ്മായിഅമ്മ

ബിക്കിനിയിൽ ചൂടൻ ചിത്രങ്ങളുമായി ദിശ പട്ടാണി – ചിത്രങ്ങൾക്ക് കിടിലൻ കമെന്റുമായി ഭാവി അമ്മായിഅമ്മ

14600
ADVERTISEMENTS

ബോളിവുഡ് താരം ദിശ പഠാണി പങ്ക് വച്ച ഒരു ഇൻസ്റ്റാഗ്രാം ചിത്രമാണ് ഇപ്പോൾ ഇൻറർനെറ്റിൽ വൈറലായിരിക്കുന്നത് .പൊതുവേ ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുക എന്നത് ദിശയുടെ ഒരു ഹോബിയാണ് 2015 ൽ ഇറങ്ങിയ തെലുഗ് ചിത്രം ലോഫെറിലൂടെ ആണ് ദിശ അഭിനയ രംഗത്തേക്ക് എത്തുന്നത് . ഇന്ത്യൻ ക്രിക്കറ്റ് ടീം താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത് നെ കേന്ദ്ര കഥാപാത്രമാക്കി നീരജ് പാണ്ഡെ തിരക്കഥയെഴുതി സംവിധാനം ചെയ്ത എം എസ് ധോണി ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് ദിശ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട ജാക്കി ചാൻ നായകനായ ചൈനീസ് മരടിൽ ആർട്സ് ഫിലിം കുങ്ഫു യോഗയിലും നിർണായക വേഷം ദിശ ചെയ്തിരുന്നു .

READ NOW  ഒന്നല്ല, നാല് വിവാഹിതരായ പുരുഷന്മാരുമായി അമീഷ് പട്ടേൽ പ്രണയത്തിൽ ആയിരുന്നു ,ബോയ് ഫ്രണ്ടിൻ്റെയും ഭാര്യയുടെയും ഒപ്പം ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.

ടൈഗർ ഷെറോഫിനൊപ്പം 2018 ൽ ഭാഗി 2 ൽ അഭിനയിച്ചിരുന്നു അത് വൻ ഹിറ്റായിരുന്നു.ഇപ്പോൾ വരുന്ന റിപ്പോർട്ടികൾ പ്രകാരം ദിശയും ടൈഗർ ഷ്‌റോഫും തമ്മിൽ പ്രണയത്തിലാണ് എന്നാണ്. ഇപ്പോൾ മാൽഡിവിസിൽ അവധികാലം ആഘോഷിക്കുന്ന താരം പങ്ക് വെച്ച ഒരു കിടിലൻ ബിക്കിനി ചിത്രമാണ് ഇൻറർനെറ്റിൽ തരംഗമായിരിക്കുന്നതു.പക്ഷേ അതിലേറെ രസകരമായിട്ടുള്ളത് അതിനു ടൈഗർ ഷെറോഫിന്റെ ‘അമ്മ പോസ്റ്റ് ചെയ്ത കമെന്ററാണ്‌. മകന്റെ കാമുകിയുടെ ചെല്ലപ്പേര് വിളിച്ചുള്ള കമെന്റാണ് ദിശയുടെ ഹോട്ട് ബിക്കിനി ഫോടോസിന് താഴേ ആയേഷ ഷെറോഫ് നൽകിയിരിക്കുന്നത് “വൂഹ് ദീശോ” എന്നാണ് ഫയർ ഇമോജികൾക്കൊപ്പം ആയിഷ പോസ്റ്റ് ചെയ്തിരിക്കുനന്തു. ടൈഗറിന്റെ സഹോദരിയും ദിശയുടെ ചിത്രങ്ങൾക്ക് കമെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENTS