Advertisement
Home MOVIES Malayalam ഹണി റോസിനെ കാണുമ്പോൾ പുരുഷന്മാർക്ക് വികാരമുണരും. ഹണി റോസിനെതിരെ സന്തോഷ് വർക്കി

ഹണി റോസിനെ കാണുമ്പോൾ പുരുഷന്മാർക്ക് വികാരമുണരും. ഹണി റോസിനെതിരെ സന്തോഷ് വർക്കി

4686
ADVERTISEMENTS

മലയാളികൾക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു നടിയാണ് ഹണി റോസ്. വിനയൻ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന നടിയാണ് ഹണി റോസ്. ഇന്ന് സിനിമയിലും സോഷ്യൽ മീഡിയയിലും ഒക്കെ തന്നെ സജീവ സാന്നിധ്യമായി താരം നിറഞ്ഞുനിൽക്കുകയും ചെയ്യുന്നുണ്ട് മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും മികച്ച വേഷങ്ങളിലാണ് താരം എത്തുന്നത്.

താരം വലിയ തോതിൽ തന്നെ സൈബർ ബുള്ളിങ് നേരിടുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട് അതിനെതിരെ ഒരിക്കൽ ഹണി റോസ് തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കി കഴിഞ്ഞദിവസം ഹണി റോസിനെ പരിചയപ്പെട്ട കാര്യത്തെ കുറിച്ചാണ് പറയുന്നത്.

ADVERTISEMENTS

സന്തോഷ് വർക്കിയും ഹണിറോസും തമ്മിൽ പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വലിയ തോതിൽ തന്നെ ആഘോഷമാക്കിയിരുന്നു. എല്ലാവരോടും പൊതുവെ ബഹുമാനത്തോടെ ഇടപെടുന്ന ഒരു വ്യക്തിയാണ് ഹണി റോസ് അതുകൊണ്ടുതന്നെ സന്തോഷ് വന്നപ്പോഴും ഹണി എഴുന്നേറ്റ് നിന്നാണ് സന്തോഷിന് ഷേക്ക്ഹാൻഡ് നൽകിയത്. എന്നാൽ ഈ സാഹചര്യത്തിൽ സന്തോഷ് വർക്കി തന്റെ യൂട്യൂബിൽ പങ്കുവെച്ച ഒരു വീഡിയോയും അത് 15 മിനിറ്റ് കൊണ്ട് ഡിലീറ്റ് ആക്കിയതുമാണ് ശ്രദ്ധ നേടുന്നത്

READ NOW  പരീക്ഷണാടിസ്ഥാനത്തിൽ സിനിമകൾ ചെയ്യാൻ എപ്പോഴും താൽപര്യം കാണിക്കുന്നത് അദ്ദേഹമാണ് - മറ്റെയാള്‍ക്ക് അത് ഒരു വെപ്രാളമാണ്.

ഹണി റോസിനെ കുറിച്ചുള്ള ഒരു വീഡിയോയായിരുന്നു ഇത് എന്നാൽ ഇത് പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു സന്തോഷ് വർക്കി. നടിയെ കുറിച്ച് വളരെ മോശമായ രീതിയിലാണ് ഇയാൾ സംസാരിക്കുന്നത്. ഹണി റോസിന്റെ ഫിഗർ ഒരു പ്രത്യേക രീതിയിൽ ആണെന്നാണ് ഇയാൾ പറയുന്നത്.

പുരുഷന്മാരെ വികാരഭരിതരാക്കാൻ അതിന് സാധിക്കും എന്നും ഹണിറോസിനെ കാണുമ്പോൾ പല പുരുഷന്മാർക്കും വികാരമാണ് തോന്നുന്നത് എന്നും വളരെ സെക്സിയായ ഒരു നടി ആയതുകൊണ്ട് തന്നെ അടുത്ത സിൽക്ക് സ്മിത ആകേണ്ടത് ഹണി റോസ് ആണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത്.

മാദകറാണിയായ ഹണി റോസ് യുവാക്കളുടെ ഹരമാണ് എന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ഇയാൾ പറഞ്ഞ ഈ ഒരു വീഡിയോ അയാൾ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു ചെയ്തത്. ഒരുപക്ഷേ ഇത് യൂട്യൂബ് സ്വന്തമായി ഡിലീറ്റ് ചെയ്തതായിരിക്കാം അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവും എന്ന് ഭയന്ന് ഹണി റോസിനെ കുറിച്ചുള്ള ഈ ഒരു പ്രസ്താവന സന്തോഷ് തന്നെ ഡിലീറ്റ് ചെയ്തതാവും.

ഇത് എന്താണെന്ന് അറിയാൻകാത്തു നില്‍ക്കുകയാണ് ആരാധകര്‍. അതോടൊപ്പം തന്നെ സന്തോഷിനെതിരെ പോലീസിൽ പരാതി നൽകണം എന്നാണ് ഹണി റോസിനോട്  ആരാധകർ പറയുന്നത്.

ADVERTISEMENTS