Advertisement
Home VIRAL NEWS ലുലുമാളിൽ പെൺകുട്ടികളെ മോശമായി സ്പർശിക്കുന്ന 60 വയസ്സ് കാരൻ: വിഡിയോ വൈറൽ –...

ലുലുമാളിൽ പെൺകുട്ടികളെ മോശമായി സ്പർശിക്കുന്ന 60 വയസ്സ് കാരൻ: വിഡിയോ വൈറൽ – ആളെ പൊക്കി പോലീസ്

8340
ADVERTISEMENTS

തിരക്കേറിയ മാളിലെ ഗെയിംസ് സോണിൽ വെച്ച് ഒരു മധ്യ വയസ്‌ക്കനായ പുരുഷൻ യുവതിയുടെ പുറകിൽ മനപ്പൂർവ്വം സ്പർശിക്കുന്നത് വീഡിയോയിൽ കാണാം. ബോധപൂർവമായ മോശം പെരുമാറ്റത്തിന് ശേഷം അയാൾ മറ്റൊരിടത്തേക്ക് മാറുന്നത് വീഡിയോയിൽ കാണാം. മോശം പെരുമാറ്റത്തിന് ശേഷം ഇര പ്രതിഷേധിച്ചിരുന്നില്ല.

ഒരു യുവാവ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ബാംഗ്ലൂരിലെ പ്രശസ്തമായ #ലുലുമാളിലാണ് സംഭവം നടന്നതെന്ന് അപ്‌ലോഡ് ചെയ്ത ചെറുപ്പക്കാരൻ പറഞ്ഞിരുന്നു. അവൻ പറഞ്ഞത് ഇങ്ങനെ “ഇന്ന് വൈകുന്നേരം 6.30 ഓടെയാണ് ഈ സംഭവം രേഖപ്പെടുത്തിയത്. #LuluMallFunturaBengaluru-ൽ. ചുറ്റുപാടുമുള്ള സ്ത്രീകളോടും പെൺകുട്ടികളോടും അത്തരത്തിലുള്ള ഒരു കാര്യമാണ് വീഡിയോയിലെ ഈ മനുഷ്യൻ ചെയ്യുന്നത്.

“ആദ്യം അയാളെ വളരെ തിരക്കേറിയ സ്ഥലത്ത് കണ്ടപ്പോൾ, എനിക്ക് അവനെക്കുറിച്ച് സംശയം തോന്നി, വീഡിയോ റെക്കോർഡുചെയ്തുകൊണ്ടു ഞാൻ അയാളെ പിന്തുടരുകയും ചെയ്തു. പെട്ടന്ന് അയാളെ കാണാതായി പക്ഷേ പിന്നീട് എനിക്കും ഇത് സംഭവിച്ചു . എന്നിട്ടു പെട്ടന്ന് അയാൾ രക്ഷപെട്ടു

ADVERTISEMENTS
READ NOW  എന്റെ പിറന്നാൾ ആശംസിക്കാനോ ആഘോഷിക്കാനോ ആരുമില്ല നിങ്ങൾ എനിക്ക് വിഷ് ചെയ്യുമോ? തൊണ്ടയിടറിക്കൊണ്ട് ഒരമ്മ - ആശംസകളുമായി താരങ്ങൾ.

മാളിലെ സെക്യൂരിറ്റിയിൽ പോയി ഇതേക്കുറിച്ച് പരാതിപ്പെട്ടു, തുടർന്ന്കാണാൻ സാധിച്ചില്ല മാൾ മാനേജ്‌മെന്റും സെക്യൂരിറ്റിയും, ആ വ്യക്തിയെ കണ്ടെത്തി നടപടിയെടുക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞു, അത്തരം ആളുകളോട് ലജ്ജിക്കുന്നു,” സംഭവം വെളിയിൽ കൊട്നു വന്ന യുവാവ്  പറയുന്നു .

അധികാരപരിധിയിലുള്ള #മഗഡി റോഡ് പോലീസ് വീഡിയോ എടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചു. വീഡിയോ വൈറലായതിനെത്തുടർന്ന് ഔദ്യോഗിക പരാതി ഫയൽ ചെയ്യപ്പെട്ടിരുന്നു . ബസവേശ്വരനഗർ സ്വദേശിയായ 60 കാരനായ അശ്വത് നാരായനാനാണ് വിഡിയോയിൽ കാണുന്ന വ്യക്തി എന്ന് പോലീസ് ഇപ്പോൾ വിജയകരമായി തിരിച്ചറിഞ്ഞത്..

READ NOW  ഫുൾ എ പ്ലസ് ഒന്നുമില്ല.പക്ഷേ ഞാനെൻെ മകനെ അഭിമാനത്തോടെ ചേർത്ത് പിടിക്കും ഒരച്ഛന്റെ മനോഹരമായ പോസ്റ്റ്

യുവാവ് വീഡിയോ തന്‍റെ ഇന്സ്ടഗ്രമില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. തന്റെ ഉദ്ദേശം അത് നിയമത്തിന്റെ മുന്നില്‍ എത്തിക്കുക എന്നതായിരുന്നു അത് കഴിഞ്ഞു. അതിനാല്‍ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുന്നു  എന്നാണ് തന്റെ പോസ്റ്റില്‍ യുവാവ് പറയുന്നത്.

ADVERTISEMENTS