Advertisement
Home MOVIES Malayalam അന്ന് ഞാൻ ധരിച്ചത് അതായിരുന്നില്ല പലരും അവരുടെ ഇഷ്ടത്തിന് മോശം രീതിയിൽ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു...

അന്ന് ഞാൻ ധരിച്ചത് അതായിരുന്നില്ല പലരും അവരുടെ ഇഷ്ടത്തിന് മോശം രീതിയിൽ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു മാളവിക മേനോൻ പറയുന്നു.

1116
ADVERTISEMENTS

മലയാളത്തിൽ നിരവധി ചെറു വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് മാളവിക മേനോൻ. ഒരു മുൻനിര നായികയിലേക്കെത്താനുള്ള കഠിനാദ്വാനം ഇപ്പോളും അവർ നടത്തിക്കൊണ്ടിരിക്കുന്നു. നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തിയത് പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എല്ലാം വളരെസജീവമാണ് മാളവിക. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ ആരാധാകരുമായി പങ്ക് വെക്കാറുമുണ്ട്. അത്തരത്തിൽ മാളവിക പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ പിന്നീട് വലിയ രീതിയിൽ ചർച്ച ആവുകയും വൈറലാവുകയും ചെയ്തിരുന്നു. ആ ഫോട്ടോ കുറച്ച് എക്സ്പോസ്ഡ് ആണ് എന്നുള്ള രീതിയിൽ ആയിരുന്നു ചർച്ചകൾ വന്നത്. ആ വിഷയത്തെക്കുറിച്ച് മാളവിക പിന്നീട് തൻറെ ഭാഗം ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

READ NOW  മോഹൻലാലോ ജിത്തു ജോസഫോ അല്ല, അനശ്വര രാജൻ മാത്രം...! നേര് എന്ന സിനിമ അനശ്വരയുടെ മാത്രം ചിത്രം.

ADVERTISEMENTS

ആ സമയത്ത് മറ്റെല്ലാ നടിമാർക്കും യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. തനിക്ക് യൂട്യൂബ് ചാനലിൽ ഇല്ലായിരുന്നു. ആ സമയത്താണ് താൻ യൂട്യൂബ് ചാനൽ തുടങ്ങിയത് തുടങ്ങിയത് കൊണ്ട് തന്നെ താനും കുടുംബവും മൂന്നാറിൽ പോയപ്പോൾ എടുത്ത കുറെ വീഡിയോസും ഫോട്ടോസും ഉൾപ്പെടുത്തി താനൊരു വീഡിയോ സ്വന്തമായി എഡിറ്റ് ചെയ്ത് തൻറെ ചാനൽ പോസ്റ്റ് ചെയ്തിരുന്നു. അന്ന് തങ്ങൾ മൂന്നാറിൽ പോയപ്പോൾ ഒരു ഫോട്ടോഗ്രാഫി ടീമിനെ ഉൾപ്പെടുത്തിയിരുന്നു പോയത്. അത് കൊണ്ട് തന്നെ നിരവധി ഫോട്ടോകൾക്ക് പോസ്സ് ചെയ്യുകയും ചെയ്തിരുന്നു എന്നും മാളവിക പറയുന്നു.

ഒരു മഞ്ഞ പ്രസിദ്ധ ഫോട്ടോ വളരെയധികം വൈറലായിരുന്നു അതിൻറെ കാരണംതാൻ ആ ഡ്രസിന് അടിയിൽ മറ്റൊരു ഡ്രസ്സും ഇട്ടിട്ടില്ല എന്നുള്ളത് പറഞ്ഞായിരുന്നു. സത്യത്തിൽ അത് അങ്ങനെ അല്ലായിരുന്നു. അത് എല്ലാ ഡ്രസ്സും പോലെ ഒരു ഡ്രസ് ആയിരുന്നു. അല്ലാതെ അത് ഒരു നൈറ്റി ആയിരുന്നില്ല. അതിനടിയിൽ താൻ അടിവസ്ത്രം ധരിച്ചിരുന്നുവെന്നും നടി പറയുന്നു

READ NOW  സിബ്ബ് തുറന്നപ്പോള്‍ ജട്ടി ഇല്ല, ആരോ കട്ടോണ്ട് പോയി; ബസിലെ പീഡനശ്രമം ആര്യയുടെ പ്രതികരണം

അമ്മയാണ് ആദ്യമായി ആ വീഡിയോ വളരെയധികം ചർച്ചാവിഷയൊന്നും അതിൽ തന്റെ വസ്ത്രത്തെ കുറ്റപ്പെടുത്തി വലിയ കമൻറുകൾ വന്നിരുന്നു എന്നുള്ള രീതിയിലുള്ള കാര്യങ്ങളൊക്കെ തന്നോട് ആദ്യമായി പറയുന്നത്

അതു കൊണ്ട അന്ന് എൻറെ വസ്ത്രത്തെ കുറ്റപ്പെടുത്തിക്കൊണ്ട് അന്ന് നിരവധി കോളുകളും വന്നിരുന്നു. പലരും അത് അവരുടെ യുക്തിക്കനുസരിച്ച് ക്ലോസപ്പും സൂമും ഒക്കെ ചെയ്തെടുത്ത് യൂട്യൂബ് ചാനലുകളിലും ഫേസ്ബുക്കിലും ഒക്കെ പോസ്റ്റ് ചെയ്തിരുന്നു. സത്യത്തിൽ ആ ഫോട്ടോ കാണുന്ന ആർക്കും അറിയാം അത് ലൈറ്റിന്റെ ഷെയ്ഡ് കൊണ്ടാണ് അങ്ങനെ കാണുന്നതെന്നും. ഡ്രസ്സിനുള്ളിൽ ഞാൻ ഒന്നും ഇട്ടിട്ടില്ല എന്നാണ് പലരും കരുതിയിരുന്നത്. അങ്ങനെ തന്നെയായിരുന്നു ആ ഫോട്ടോയ്ക്ക് കമൻറ് ക്യാപ്ഷൻ പലരും പ്രചരിപ്പിച്ചത് എന്നാൽ അത് അങ്ങനെ ആയിരുന്നില്ല.

ആ ഫോട്ടോ പങ്കുവെക്കുന്നതിന് മുമ്പ് തന്നെ ആ ഡ്രസ്സിലുള്ള നിരവധി മറ്റു ഫോട്ടോകൾ ഞാൻ പങ്കുവെച്ചിട്ടുണ്ടായിരുന്നു എന്ന് മാളവ് പറയുന്നു. അതിൽ തന്റെ ബ്രായുടെ സ്ട്രാപ്പ് വരെ കാണാൻ കഴിയുമായിരുന്നു എന്നും പിന്നെ എന്ത് കൊണ്ടാണ് ആൾക്കാർ ഇങ്ങനെയൊക്കെ തന്നെക്കുറിച്ച് അവാദം പറയുന്നത് തനിക്ക് മനസ്സിലാകുന്നില്ല എന്നും മാളവിക പറയുന്നു.

READ NOW  തന്റെ ആ സിനിമ ഒരു വാക്കുകൊണ്ട് പോലും മോഹൻലാലിനെ കളിയാക്കിയിട്ടില്ല പക്ഷേ അന്ന് സംഭവിച്ചത് - മോഹൻലാൽ പറഞ്ഞത് - വിനയൻ പറയുന്നു.

തൻറെ എല്ലാ കോസ്റ്യൂമും സെലക്ട് ചെയ്യുന്നത് അമ്മയാണെന്നും അമ്മ തന്നെയാണ് തൻറെ സ്റ്റൈലിസ്റ്റ് എന്നും അമ്മയ്ക്കാണ് തന്റെ നല്ലതും മോശവും എല്ലാം അറിയാവുന്നതു എന്നും മാളവിക പറയുന്നു

ADVERTISEMENTS