Advertisement
Home VIRAL NEWS വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ തന്നെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലോഡ്ജിൽ കൊണ്ട്...

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ തന്നെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു:വീട്ടമ്മയുടെ പരാതി.

37582
ADVERTISEMENTS

വിവാഹ വാഗ്ദാനം നൽകി തന്നെ കൊല്ലം കറുവാളൂർ സ്വദേശി നിരവധി തവണ വിവിധ സ്ഥലങ്ങളിലുള്ള ലോഡ്ജുകളിലും റിസോർട്ടുകളിലുമായി കൊണ്ട് പോയി പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി

ആരെയും നാണിപ്പിക്കുന്ന വെളിപ്പെടുത്തലാണ് യുവാവിനെതിരെ വീട്ടമ്മ നൽകിയിരിക്കുന്നത് കൊല്ലം കരവാളൂർ സ്വദേശിയായ കെ എസ് ഇ ബി താൽക്കാലിക ജീവനക്കാരന് എതിരെ ആണ് കൊട്ടാരകാക്ര സ്വദേശി വീട്ടമ്മയുടെ പരാതി.

വിവാഹം കഴിക്കാം എന്ന വാഗ്ദാനം നൽകി ഒരുപാട് തവണ വാടക വീട്ടിൽ നിരന്തരം കൊണ്ടുപോയി തന്നെ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു എന്നും തുടർന്ന് കൊല്ലത്തുള്ള ഒരു റിസോർട്ടിൽ കൊണ്ടുപോയി അഞ്ചു തവണയോളം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. അതുകൂടാതെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്തും യുവാവ് തൻറെ വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിക്കാക്കാറുണ്ടായിരുന്നു എന്ന് വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി പോലീസിന് മുമ്പിൽ നൽകിയ പരാതിയിൽ പറയുന്നു.

ADVERTISEMENTS
READ NOW  ഏറെക്കാലം മുൻപ് കാണാതായ തന്റെ ഭർത്താവിനെ അപ്രതീക്ഷിതമായി ഭിക്ഷക്കാരനായി കാണുന്ന ഭാര്യ - പിന്നെ നടന്നത് വീഡിയോ വൈറൽ

ഒരിക്കൽ തന്നെ ലോഡ്ജിൽ എത്തിച്ച യുവാവ് വൈനിൽ എന്തോ മയക്കുമരുന്ന് ചേർത്ത് നൽകി എന്നും അത് കഴിച്ചു താൻ ബോധരഹിതയാണ് ആ അവസ്ഥയിൽ നിരന്തരം ലൈം ഗി കമായി ഉപയോഗിച്ചു എന്നും യുവതി പരാതിയിൽ പറയുന്നു. അതുകൂടാതെ ബോധം വന്ന സമയത്ത് വീണ്ടും മദ്യം കുടിപ്പിച്ച് ബോധരഹിതയാക്കി ലൈം ഗി ക മായി ഉപയോഗിച്ചു എന്നും യുവതി തന്നെ പരാതിയിൽ പറയുന്നു.

അടുത്ത ദിവസം മാത്രമാണ് യുവാവ് തന്നെ തിരികെ വീട്ടിൽ എത്തിച്ചത് എന്നും വീട്ടുകാരോട് ബന്ധുവിന്റെ വീട്ടിൽ പോയിരുന്നതാണ് എന്ന് കള്ളം പറയണമെന്നാണ് യുവാവ് തന്നോട് പറഞ്ഞിരുന്നു. ലോഡ്ജിൽ വച്ച് നിരവധി നഗ്നചിത്രങ്ങളും വീഡിയോകളും യുവാവ് പകർത്തുകയും അതിൻറെ പേരിൽ തന്നെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു

READ NOW  എന്റെ പിറന്നാൾ ആശംസിക്കാനോ ആഘോഷിക്കാനോ ആരുമില്ല നിങ്ങൾ എനിക്ക് വിഷ് ചെയ്യുമോ? തൊണ്ടയിടറിക്കൊണ്ട് ഒരമ്മ - ആശംസകളുമായി താരങ്ങൾ.

അത്തരത്തിൽ പകർത്തിയ ചിത്രങ്ങൾ കൊണ്ടാണ് തന്നെ വീണ്ടും അയാൾ ലൈംഗികമായി ഉപയോഗിക്കാൻ പല സ്ഥലങ്ങളിലേക്കും അയാൾ എത്തിക്കുന്നത് എന്നും യുവതി പറയുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുകയായിരുന്നു ഇയാൾ

ADVERTISEMENTS